മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹവിയോഗത്തിൽ ബഹ്റൈൻ ഡിഫറന്റ് തിങ്കേഴ്സ് (BDT) അനുശോചനം രേഖപ്പെടുത്തി. ബഹ്റൈൻ സമൂഹത്തിനും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ദീർഘവീക്ഷണമുള്ള ഒരു മനുഷ്യസ്നേഹിയെയാണ് നഷ്ടമായതെന്നും BDT യുടെ അനുശോചനകുറിപ്പിൽ അറിയിച്ചു.


