മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയായി ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഗുരുകൃപ ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. കർമ്മ നിരതൻ ആയ വ്യക്തിത്വം, വിദേശികളെ സ്വന്തം പ്രജകളെ പോലെ കണ്ടു ചേർത്തുപിടിച്ച ഭരണാധികാരി, ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ മുൻകൂട്ടി കണ്ടു നടപ്പിലാക്കുന്ന ഉത്തമ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് അനുശോചനത്തിൽ അറിയിച്ചു.