കൊച്ചി: ബിനീഷ് കോടിയേരിയെ ബെംഗളൂരു ലഹരിമരുന്നു കടത്തു കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ താര സംഘടനയായ അമ്മ തുടർ നടപടി ചർച്ചചെയ്യാൻ അടിയന്തിര യോഗം ചേരും. നിലവിൽ അമ്മയുടെ ആജീവനാന്ത അംഗത്വമുള്ള ബിനീഷ് കോടിയേരി 2009ലാണ് അമ്മയിൽ അംഗമാകുന്നത്. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യം പരിഗണിച്ചായിരിക്കും യോഗം. ബിനീഷ് കോടിയേരിയെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു