ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 35,000-ത്തിലധികം ഇന്ത്യൻ പ്രവാസികൾ വന്ദേ ഭാരത് മിഷന്റെ കീഴിൽ വിവിധ വിമാനങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
10,000-ത്തിലധികം ഇന്ത്യക്കാർ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. യാത്രക്കാർക്ക് ഇപ്പോൾ എയർലൈൻസ് വെബ്സൈറ്റുകൾ വഴിയോ ട്രാവൽ ഏജന്റുകൾ വഴിയോ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.