മനാമ: ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശകൾ അനുസരിച്ച്, റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ആഭ്യന്തര സേവനങ്ങൾ വീണ്ടും ആരംഭിക്കുന്നു. ഒക്ടോബർ 24 ശനിയാഴ്ച മുതൽ പ്രവർത്തിക്കാം.ഒരേസമയം 30 പേരിൽ കൂടുതൽ ഹോട്ടലിനു ഉള്ളിൽ ഇരുത്തി ഭക്ഷണം കഴിക്കാൻ പാടില്ല.
രുചികരമായ ഫുഡ്കൾക്കായി https://www.facebook.com/indiandelightsbh സന്ദർശിക്കുക