മനാമ: ലാൽ കെയെർസ് ബഹ്റൈൻ നടത്തുന്ന പ്രതിമാസജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം ഇരു വൃക്കകളും തകരാറിലായ പൊവ്വൽ സ്വദേശിയായും ബഹ്റൈൻ പ്രവാസിയുമായിരൂന്ന സിനാന്റെ ചികിത്സക്കായി കൈമാറി. സിനാനു വേണ്ടി ചികിത്സാസഹായം സ്വരൂപിക്കുന്ന കെ.എം.സി.സി കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം, പി.കെ.അഷ്റഫ്, കുഞ്ഞാ
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക