മനാമ: ബഹറിനിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 6 വെള്ളിയാഴ്ച കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 7.30 മണി മുതൽ 1 മണിവരെയാണ് ക്യാമ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 39691451 , 39889086 , 36539986 , 37354730 , 39985396 , 39793188 എന്നീ നമ്പറുമായി ബന്ധപ്പെടുക.


