കോഴിക്കോട്: ഹത്രാസിലെ പീഡനത്തിന് എതിരായി രാജ്യവ്യാപകമായി പ്രതിഷേധം ദിനം ആചരിക്കാൻ ഐയുഎംഎൽ തീരുമാനിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്ലക്കാർഡുകൾ എന്തി ആയിരിക്കും പ്രതിഷേധിക്കുക. രാഹുൽ – പ്രിയങ്ക സന്ദർശനത്തിൽ ജനാധിപത്യ മര്യാദ കാട്ടിയില്ലെന്നും സർക്കാരിൻറെ ക്രൂരത തുടരുന്നതായും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേരളത്തിൽ ലൈഫ് മിഷൻ പദ്ധതിയിലും സ്വർണക്കടത്തിലും ഏറെ അഴിമതി തെളിഞ്ഞുവരുന്നതായും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു