
മനാമ: പ്രശസ്ത അമേരിക്കന്‍ ഗായികയും റാപ്പറും ഗാനരചയിതാവുമായ ദോജ കാറ്റ് ബഹ്റൈനിലെ അല്‍ദാന ആംഫി തിയേറ്ററില്‍ മെയ് 16ന് കച്ചേരി അവതരിപ്പിക്കും.
ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 16ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുമെന്ന് ആംഫി തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു.


