മനാമ: ബഹ്റൈനിലെ അല്‍ ഫത്തേഹ് ഹൈവേയില്‍ മിനാ സല്മാനടുത്ത് ഇന്ന് രാവിലെയുണ്ടായ ബൈക്കപകടത്തില്‍ 44കാരന് മരിച്ചു.
മരിച്ചയാള്‍ ആഫ്രിക്കക്കാരനാണ്. അദ്ദേഹം ഓടിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Trending
- അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കും
- പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തില്ല; പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധി, നാടകീയ രംഗങ്ങൾ
- മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തി; ബഹ്റൈനിൽ 60-കാരൻ അറസ്റ്റിൽ
- കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; അഭിഭാഷകന് ഹൈക്കോടതിയിൽ വിലക്ക്
- ദാമു കോറോത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു
- ‘ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയം; ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു’: പ്രകാശ് രാജ്
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട്
- പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്: മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ

