
മനാമ: ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പും ഗ്രാന്റുകളും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെല്ലാം പഠനത്തില്‍ വിജയം കൈവരിക്കട്ടെ എന്ന് മന്ത്രാലയം ആശംസിച്ചു.


