മനാമ: സർക്കാർ സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ്, വിദ്യാഭ്യാസ, സാങ്കേതിക സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങൾക്കും സ്കൂൾ തുറക്കുന്നതിനു മുൻപ് കോവിഡ് -19 പരിശോധന നിർബന്ധമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിച്ച് നടത്തിയ പരിശോധന 87% സർക്കാർ സ്കൂൾ ജീവനക്കാരും പൂർത്തിയാക്കി. ഇതിൽ 1% പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 1 മുതൽ 22 കാലയളവിലാണ് 87% സർക്കാർ സ്കൂൾ ജീവനക്കാരെ പരിശോധിച്ചത്. ബാക്കി 13% പേർ അവർക്ക് അനുവദിച്ച ഷെഡ്യൂൾ അനുസരിച്ച് ഇനിയും പരിശോധിച്ചിട്ടില്ല.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല