
മനാമ: ബഹ്റൈനില്‍ പലയിടങ്ങളിലും നേരിയ മൂടല്‍മഞ്ഞ് രൂപപ്പെട്ടതായി മെറ്റീരിയോളജിക്കല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ഇതിനു സാവധാനം കട്ടി കൂടിയേക്കാന്‍ സാധ്യതയുണ്ട്. തുറന്ന ഇടങ്ങളില്‍ കാഴ്ച കുറയാനുമിടയുണ്ട്. ഇത് എല്ലാവരും ശ്രദ്ധിക്കണമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്കി.


