
മനാമ: ബഹ്റൈന്‍ ഭരണഘടനാ കോടതി അംഗം ഈസ ബിന്‍ മുബാറക് അല്‍ കാബിയുടെ നിയമനം അഞ്ച് വര്‍ഷത്തേക്കുകൂടി പുതുക്കിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (31) പുറപ്പെടുവിച്ചു.
ഒക്ടോബര്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
