മനാമ: തായ്ലന്ഡില് കടലില്‍ ശക്തമായ തിരമാലകളില്‍ പെട്ട് ബഹ്റൈനി യുവാവ് മുങ്ങിമരിച്ചു.
ബിലാദ് അല്‍ ഖദീം സ്വദേശിയായ ജാസിം അബ്ദലി ഹയാത്താണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനാണ് യുവാവും രണ്ടു ബന്ധുക്കളും തായ്ലന്ഡിലെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ജാസിമും ബന്ധുക്കളും ഫുക്കറ്റില്‍ ബോട്ട് യാത്ര നടത്തുന്നതിനിടയിലാണ് തിരമാലകളില്‍ പെട്ടത്. ബന്ധുക്കളെ കണ്ടെത്താനായെങ്കിലും ജാസിമിനെ കാണാതായിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് ജാസിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Trending
- അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി രോഗമുക്തൻ; ചികിത്സയിൽ കഴിഞ്ഞത് 29 ദിവസം
- തായ്ലന്ഡില് ബഹ്റൈനി യുവാവ് മുങ്ങിമരിച്ചു
- അനധികൃത ടാറ്റൂ പാര്‍ലറുകള്‍ക്കെതിരെ നിയമം വേണമെന്ന് ആവശ്യം
- എച്ച്-1ബി വിസയിലെ ട്രംപിന്റെ പ്രഹരം ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് ഗുണകരമാകും- ശശി തരൂർ
- ബഹ്റൈന്‍ പ്രതിനിധി സഭയുടെ വെബ്സൈറ്റിലെ പുതിയ വിഭാഗം ഉദ്ഘാടനം ചെയ്തു
- ‘ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം’, വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് വികസന സദസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
- റിഫയിലെ മുഹറഖ് അവന്യൂവിലെ വലതു പാത 23 മുതല്‍ അടച്ചിടും
- കാൻസർ രോഗികൾക്ക് മുടി ദാനം നൽകി