മനാമ: ഖോര്‍ ഫാഷ്ത് മേഖലയില്‍ ബോട്ട് മറിഞ്ഞ്ബഹ്റൈനി യുവാവ് മരിച്ചു.
മനാമ സ്വദേശി ഹാനി യൂസഫ് അല്‍ ഖുനൈസിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഒരു ചെറു ബോട്ടില്‍ കടല്‍ സഞ്ചാരത്തിനിറങ്ങിയതായിരുന്നു യുവാവ്. പെട്ടെന്നുണ്ടായ ശക്തമായ തിരകളില്‍ പെട്ട് ബോട്ട് മറിയുകയായിരുന്നു.
സുഹൃത്തിനെ ഉടന്‍ രക്ഷപ്പെടുത്താനായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Trending
- ഫോൺ കോഡ് തട്ടിപ്പ്: ബഹ്റൈനില്‍ ഏഷ്യക്കാരന് 3 വര്‍ഷം തടവ്
- ഖോർ ഫാഷ്ത് മേഖലയില്‍ ബോട്ട് മറിഞ്ഞ് ബഹ്റൈനി യുവാവ് മരിച്ചു
- പലസ്തീനെ അംഗീകരിച്ച് പ്രഖ്യാപനം: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ‘ആശ്വാസ വിധി, മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷ’; നന്ദി അറിയിച്ച് നിയമ സഹായ സമിതി
- എച്ച്-1ബി വിസയിൽ കാലിടറി ഓഹരി വിപണി, നിഫ്റ്റി ഐടി 3 ശതമാനം ഇടിഞ്ഞു
- കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കൊലയ്ക്ക് ശേഷം വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു; പിന്നാലെ പൊലീസില്‍ കീഴടങ്ങി
- ‘ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’; വെല്ലുവിളിയുമായി നെതന്യാഹു
- പാലിയേക്കര ടോള്‍ പിരിവ്; ഇന്നും തീരുമാനം ആയില്ല, ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി