മനാമ: ബഹ്റൈനില്‍ മദ്യവില്‍പ്പന നടത്തിയ രണ്ടു കേസുകളിലായി അഞ്ച് ഏഷ്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യവില്‍പ്പനയെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ വില്‍പ്പനയ്ക്കായി കൈവശം വെച്ച മദ്യം പിടിച്ചെടുക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.
Trending
- 2025 ആദ്യ പകുതിയില്‍ ബഹ്റൈനിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 775 ദശലക്ഷം ദിനാറിലെത്തി
- മദ്യവില്‍പ്പന: ബഹ്റൈനില്‍ അഞ്ചു പേര് അറസ്റ്റില്‍
- സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം: ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍
- ഇ- സിഗരറ്റ് നിരോധനം ബഹ്റൈന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം “പൊന്നോണം 2025” ഫ്ളൈർ പ്രകാശനം സംഘടിപ്പിച്ചു
- ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .
- ‘കേരള കലഹം’ അടങ്ങുന്നില്ല, ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ലെന്ന് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന്റെ സർക്കുലർ
- ചക്രവാതച്ചുഴി രൂപപ്പെട്ടത് 5.8 കിമി ഉയർന്ന നിലയിൽ, കേരളത്തിന് മഴ ഭീഷണി, ഓഗസ്റ്റ് 5 ന് അതിതീവ്ര മഴ; ഇന്ന് മുതൽ 4 ദിവസം അതിശക്ത മഴയും