
മനാമ: ‘സീസണ്‍സ്’ ടൂറിസം യാത്രയില്‍ മോസ്കോയിലെത്തിയ ബഹ്റൈനി കുടുംബങ്ങള്‍ അവിടുത്തെ റെഡ് സ്ക്വയറില്‍ രാജ്യത്തിന്റെ ദേശീയ പതാകയുയര്‍ത്തി.
അവര്‍ ദേശീയ അഭിമാനം പ്രകടിപ്പിക്കുകയും ബഹ്റൈനും റഷ്യയും തമ്മിലുള്ള ബന്ധത്തെ പ്രശംസിക്കുകയും ചെയ്തു. മോസ്കോയിലെയും സെന്റ് പീറ്റേഴ്സ് ബര്‍ഗിലെയും ചരിത്രസ്മാരകങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു.
