
40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലി നോക്കുന്ന പ്രവാസികളെയാണ് ആദരിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് എന്ന് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ് ,അലി അഷറഫ് വാഴക്കാട് എന്നിവർ അറിയിച്ചു. ഈ മാസം 31 (31/07/2025 വരെ ഇങ്ങനെയുള്ള മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളുടെ വിവരങ്ങൾ താഴെ കൊടുത്ത നമ്പറുകളിലേക്ക് അയക്കാവുന്നതാണ്.
34135124 മൻഷീർ കൊണ്ടോട്ടി,36612810 രജീഷ് ആർ. പി
