മനാമ: ബഹ്റൈനിലെ സാറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍.
ഇവരിപ്പോള്‍ ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12 വയസുള്ള പെണ്‍കുട്ടിയുടെ കാലുകള്‍ ഒടിഞ്ഞിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കാലുകളില്‍ ലോഹക്കമ്പികള്‍ ഘടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഇളയ സഹോദരന്മാരായ അസീസ് (9), യൂസഫ് (7) എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് ബോധം തെളിഞ്ഞിട്ടില്ല.
ഷെ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയില്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരു വാഹനം നിയന്ത്രണം വിട്ട് എതിര്പാതയിലേക്കു മറിഞ്ഞ് കുടുംബം സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

