മനാമ: ബഹ്റൈനില്‍ തല, കഴുത്ത് കാന്‍സറിന്റെ ലക്ഷണങ്ങള്‍, പ്രതിരോധ രീതികള്‍ എന്നിവ നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികള്‍ അവന്യൂസ് മാളില്‍ ഹെഡ് ആന്റ് നെക്ക് അവബോധ പരിപാടി ആരംഭിച്ചു.
മെയ് 8, 9 തീയതികളില്‍ ഈ പരിപാടി നടക്കും. ആരോഗ്യ അസോസിയേഷനുകളുടെയും വിദഗ്ധരുടെയും സഹകരണത്തോടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആരോഗ്യ മാര്‍ഗനിര്‍ദ്ദേശം വാഗ്ദാനം ചെയ്യുന്ന കണ്‍സള്‍ട്ടന്റുമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു

