മനാമ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബോലു പ്രവിശ്യയിലെ കാര്‍ട്ടാല്‍കായ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര് മരിച്ചതില്‍ ബഹ്റൈന്‍ അനുശോചിച്ചു.
തുര്‍ക്കി സര്‍ക്കാരിനും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നതായും തുര്‍ക്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
Trending
- “ഈ യാത്ര അധികമുണ്ടാവില്ല”, തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദന് വധഭീഷണി
- ഗുരുവായൂരിലെ ലോഡ്ജില്‍ എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍
- KSRTC സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസ്സുകളുടെ ലിസ്റ്റ് പുറത്തുവിട്ടു
- നാരീശക്തിയുടെ 12 വർഷങ്ങൾ: വനിതാ ശാക്തീകരണ നേട്ടങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
- ‘യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു’; റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിനെ ന്യായീകരിച്ച് ജയ്ശങ്കർ
- ദേവസ്വം പ്ലീഡർ നിയമനം സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ: വി എൻ വാസവൻ
- സിബിഎസ്ഇ 10, പ്ലസ് 2 ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നു
- ബഹ്റൈനിൽ ആദ്യ പൊതുസ്കേറ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

