മനാമ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ഔദ്യോഗിക സന്ദർശനത്തിനായി 2025 ജനുവരി 16ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ കോർട്ട് അറിയിച്ചു.
സന്ദർശന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ എന്നിവർ കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും.
കിരീടാവകാശിയുടെ കോർട്ട് കമലയ്ക്ക് ഊഷ്മളമായ സ്വാഗതം അറിയിച്ചു
Trending
- അന്ന് 500 രൂപ ഫീസ് നൽകി തെലങ്കാനയിൽ ‘തടവുകാരനാ’യി; ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ ‘ശരിക്കും’ തടവുകാരൻ……
- ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന് അന്തരിച്ചു
- ചോദ്യക്കടലാസ് ചോർച്ച: ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഒരു പണിവരുന്നുണ്ട് അവറാച്ചാ..; ബോബി ചെമ്മണ്ണൂർ കേസിനിടെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗോപിസുന്ദർ
- നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമം; ബോഡിമെട്ടില്‍ 2,000 കിലോ ഏലക്ക പിടികൂടി.
- സഹപ്രവർത്തകയെ കറിക്കത്തികൊണ്ട് കുത്തികൊലപ്പെടുത്തി യുവാവ്, നോക്കുകുത്തിയായി ദൃക്സാക്ഷികൾ
- വൈദ്യ പരിശോധന പൂർത്തിയായി, ബോബി ചെമ്മണ്ണൂർ കാക്കനാട് ജയിലിലേക്ക് , പ്രതിഷേധിച്ച് ബോബി അനുകൂലികൾ
- വാളയാർ പീഡനക്കേസ്: കുട്ടികളുടെ മാതാപിതാക്കളും പ്രതികൾ; സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചു