ന്യൂഡല്‍ഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യ ബോളിവുഡ് നടി അനുഷ്ക ശർമയും ഉടൻ മാതാപിതാക്കളാകാൻ പോകുന്നു. കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യന്‍ നായകന് പങ്കുവച്ചത്.
‘ഇനി ഞങ്ങൾ മൂന്നുപേർ! എന്നാണ് വിരാട് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2021 ജനുവരിയിൽ തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി കോഹ്ലി ട്വീറ്റ് ചെയ്തു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE