മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോന്നി വകയാര്‍ പാര്‍ലി വടക്കേതില്‍ സ്റൈയ്സൻ മാത്യു (50) ആണ് നിര്യാതനായത്. ബഹ്റൈനിൽ ബിസിനസ്സ് നടത്തുകയായിരുന്നു. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സിബിമോൾ. മകൾ: അനീറ്റ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നിട് പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിൽ.
Trending
- കൊട്ടിയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി
- ഭക്ഷ്യസുരക്ഷ: ഭക്ഷ്യമേഖലാ പ്രതിനിധികളുമായി ബഹ്റൈന്‍ വ്യവസായ മന്ത്രി ചര്‍ച്ച നടത്തി
- ലിംഗ അസമത്വ റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍ ശ്രദ്ധേയമായ പുരോഗതി
- ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും വാലോ ഏവിയേഷനും ധാരണാപത്രം ഒപ്പുവെച്ചു
- കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ പോലീസുകാര്‍ പിടിയില്‍
- ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങള്‍; ഉച്ചകോടിക്ക് ഇന്ന് സമാപനം
- എല്ലാവരും ഉടൻ തന്നെ ടെഹ്റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപിൻറെ മുന്നറിയിപ്പ്