മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തതായി കൽപറ്റ എംഎല്‍എ ടി. സിദ്ധിഖ്. ഇതിൽ 11 ലക്ഷം രൂപ എത്രയും പെട്ടെന്നു തന്നെ നൽകണം. പോളിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണെന്നും ടി. സിദ്ധിഖ് പറഞ്ഞു.
Trending
- ഷെയ്ഖ് ജാബിര്‍ ഹൈവേ നവീകരണം: ബഹ്റൈനും കുവൈത്തും തമ്മില്‍ 85.4 മില്യന്‍ ദിനാറിന്റെ കരാറിന് ധാരണ
- ഷാഫി പറമ്പിൽ എം.പി ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധം: ഐ.വൈ.സി.സി ബഹ്റൈൻ
- ഫിന്‍ടെക് ഫോര്‍വേഡ് 2025 സമാപിച്ചു
- ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഹുസ്റ്റൻ ചാപ്റ്റർ ശക്തമായി പ്രതിഷേധിച്ചു.
- ജുഫൈറില്‍ യുവാവ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു
- ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലില്‍ തിരിമറി നടന്നു; 474.9 ഗ്രാം സ്വര്‍ണം കാണാതായി: ഹൈക്കോടതി
- അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ബഹ്റൈനില്‍
- ഗാസ വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ രാജാവ് സ്വാഗതം ചെയ്തു