കണ്ണൂർ പെരിങ്ങോത്ത് മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന് പിതാവിനെ വീട്ടില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് ആണ് വെട്ടിയത്. രാജേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയെ കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് പെരിങ്ങോം പൊലീസിന് കൈമാറി. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
Trending
- പെരിയ ഇരട്ടക്കൊല: മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനുള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍
- ആല്‍ബ കപ്പ് പത്താം കുതിരയോട്ട മത്സരം സമാപിച്ചു
- കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും 30ന്
- ബി.ജെ.പി. പ്രസിഡന്റായി കെ. സുരേന്ദ്രന് തുടര്‍ന്നേക്കും; എതിര്‍പ്പുമായി നേതാക്കള്‍
- വയനാട് ടൗണ്‍ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
- 2025ലെ ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബി.ഒ.സി. കരാറില്‍ ഒപ്പുവെച്ചു
- ബഹ്റൈനും കൊറിയയും നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാര്‍ ഒപ്പുവെച്ചു
- സാഹിത്യ കുലപതിക്ക് കേരളം വിട നല്കി