മനാമ: ചെങ്ങന്നൂരിലെ തലമുതിർന്ന കോൺഗ്രസ്സ് നേതാവ് കെ ആർ രാജപ്പൻ നിര്യാതനായി. ബഹ്റൈനിലെ രാജേഷ് രാജപ്പൻ്റെയും രാകേഷ് രാജപ്പൻ്റെയും പിതാവാണ്.
കോൺഗ്രസിൻ്റെ മധ്യതിരുവിതാംകൂറിലെ പ്രധാന നേതാവായിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാഞ്ഞതിൽ പ്രതിഷേധിച്ച് ഒരിക്കൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു.
ബഹ്റൈനിൽ നിന്നും മക്കളും മരുമക്കളും ചെറുമക്കളും ഉൾപ്പടെയുള്ളവർ നാളെ നാട്ടിലേക്ക് പോകും.