അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യൻ ഡെലൈറ്റ് റെസ്റ്റോറന്റിൽ വച്ചു സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ബഹ്റൈനിലെ വീട്ടുജോലിക്കാരായ 100 സഹോദരിമാരെ പ്രധാന അതിഥികളായി ക്ഷണിക്കുകയും, പങ്കെടുത്ത എല്ലാവർക്കും അൽ റബീഹ് ന്റെ വക ഉപയോഗപ്രദമായ വിവിധയിനം ഹെൽത്ത് വൗച്ചേഴ്സ്,നൗഷാദ് ഡിസ്കൗണ്ട് സെന്റർ വക പുതുവസ്ത്രങ്ങൾ, ബാഗുകൾ ഉൾപ്പെടെയുള്ള പാരിതോഷികങ്ങളും നൽകുകയുണ്ടായി.350 ൽ അധികം അംഗങ്ങൾ പങ്കെടുത്ത ഇ സംഗമം പങ്കുചേർന്ന ഓരോരുത്തരുടെയും മനസ്സും ഹൃദയവും ഒരുപോലെ നിറച്ചു.ക്ഷണിതാക്കളായി വന്നുചേർന്ന സഹോദരിമാർക് മൈലാഞ്ചി ഇട്ടു നൽകുകയും വേദിയിൽ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും അവസരം നൽകി. MMME ഭാരവാഹികളായ ഷെറീൻ ഷൌക്കത്ത് അലി, ശിഫ സുഹൈൽ, ഷഫീല യാസിർ,സ്മിത ജേക്കബ്, ഷബ്ന അനബ്, പരിപാടികൾ നിയന്ത്രിച്ചു.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു