മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു. അൽ മക്കീന ബിൽഡിങ്ങ് & കൺസ്ട്രക്ഷൻസിന്റെ ലേബർ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്ത വിരുന്നിൽ ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഐവൈസിസി മനാമ ഏരിയ പ്രസിഡൻ് ഷംഷാദ് കാക്കൂർ, മനാമ ഏരിയ സെക്രട്ടറി ഷെഫീക്ക് സൈഫുദീൻ , കമ്പനി മാനേജിങ് ഡയറക്ടർ പ്രിൻസ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മനാമ ഏരിയ എക്സിക്യുട്ടിവ് അൻസാർ നന്ദി രേഖപ്പെടുത്തി.
Trending
- വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
- ബഹ്റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായം നിര്‍ബന്ധമാക്കി
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രമാക്കിമാറ്റാന്‍ നിര്‍ദ്ദേശം
- രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര
- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
- നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
- വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു