മനാമ: ഫഹ്ദാൻ ടൂർ ആൻഡ് ട്രാവൽസുമായി ചേർന്ന് ഇന്ത്യൻ ക്ലബ് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നു. ജൂലൈ 28 നാണ് ബഹറിനിൽ നിന്നും സർവീസ് നടത്തുന്നത്. 90 ബഹ്റൈൻ ദിനറാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക് (നിബന്ധനകൾക്ക് വിധേയം). ഇക്കോണമി, പ്രിവിലേജ്ഡ്, ബിസിനസ് ക്ലാസുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 66360659 , 34482561, 33602505 , 33600509 എന്നീ നമ്പറുമായി ബന്ധപ്പെടുക.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
