മനാമ: ബഹറിനിലെ സാമൂഹിക പ്രവർത്തകനായ സാം അടൂരിന്റെ വിയോഗത്തിൽ പ്രമുഖ വ്യവസായിയും വി കെ എൽ ഹോൾഡിങ്സ് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ ഡോ: വർഗീസ് കുര്യൻ അനുശോചനമറിയിച്ചു. ജീവിതം ബഹറിനിൽ ചാരിറ്റിക്കായി മാറ്റിവെച്ച സാധാരണക്കാരനായ സാം അടൂരിന്റെ വിയോഗം ബഹ്റൈൻ മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണെന്നും മറ്റുള്ളവരെ ഏറെ സഹായിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ ഒന്നും നേടാനാവാതെ പോയ സാമിന്റെ കുടുംബത്തിനെ സഹായിക്കുക എന്നത് ബഹ്റൈൻ മലയാളികളുടെ കടമയാണെന്നും അദ്ദേഹം അറിയിച്ചു.
Trending
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
- കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ് ചന്ദ്രശേഖർ
- വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു
- മഴയിൽ കനത്ത നാശനഷ്ടം: കാസർകോട് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു