കൊച്ചി: സ്വർണ്ണം കള്ളക്കടത്തിലൂടെയും, കള്ളപണ ഇടപാടിലൂടെയും സ്വരൂപിക്കുന്ന പണം ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും കലാപത്തിനുമായി വിനിയോഗിക്കുന്നതായും, ഇതിൽ ചില ഉന്നത ഉദോഗസ്ഥർക്കും പങ്കുള്ളതായും എൻ.ഐ.എ. കണ്ടെത്തിയതായി സൂചന.വരും ദിനങ്ങളിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കും.ഉന്നതരുടെ ഒത്താശയോടെ കാലങ്ങളായി നടക്കുന്ന ഈ ഇടപാടുകളിൽ ഇത്രയും ശക്തമായ അന്വേഷണം ആദ്യമായിട്ടാണ്.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും