ഐ വൈ സി സി എട്ടാമത് വാർഷിക പുനസംഘടന നടപടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മുഹറഖ് ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും കൃപേഷ് ശരത് ലാൽ അനുസ്മരണവും ഫെബ്രുവരി 17
വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുഹറഖ് റൊയാൻ ഫാർമസിക്ക് സമീപം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു,മുഹറഖ്, ഗലാലി, ബുസൈതീൻ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള കോൺഗ്രസ്സ് അനുഭാവികളായ ആളുകൾ അംഗത്വം എടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും 33874100,35669796 എന്നി നമ്പറുകളിൽ ബന്ധപ്പെടുക
Trending
- ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ് ഹുസ്റ്റൻ ഘടകം കമ്മിറ്റി നിലവിൽ വന്നു
- പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ച് പൊട്ടിക്കുമെന്ന ഭീഷണി പ്രസംഗം, വി ടി സൂരജിനെതിരെ കേസെടുത്തു
- ഇരട്ടനികുതി ഇല്ലാതാക്കാൻ ബഹ്റൈനും ജേഴ്സിയും കരാർ ഒപ്പുവെച്ചു
- കർണാടകയിൽ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയിൽ നിന്ന് എട്ടു കോടിയും 50 പവനും കവർന്നു
- ഇത് ഇന്ത്യൻ ഓഹരി വിപണിയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്റെ കൊടും ഭീഷണികൾക്കിടയിലെ വ്യാപാര ചർച്ച തുണയായി, നിഫ്റ്റിയും സെൻസെക്സും കുതിച്ചുയർന്നു
- റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി
- കണ്ണനല്ലൂരിലെ പൊലീസ് മർദന ആരോപണം, മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്
- 154 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ കൂടി ബഹ്റൈനിൽനിന്ന് നാടുകടത്തി