മനാമ: ബഹറൈനിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് സഹായവുമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ. സി. ആർ. എഫ്). ഇന്ത്യയിലെ ഏത് എയർപോർട്ടിലേക്കും വന്ദേ ഭാരത മിഷൻ വഴി നാട്ടിലേക്ക് പോകുവാനായി അർഹതപ്പെട്ടവർക്ക് (കുടുംബങ്ങൾക്കും) പൂർണ്ണമായോ ഭാഗികമായോ ടിക്കറ്റ് ഐ. സി. ആർ. എഫ് സഹായം നൽകുന്നു. ഇതിനായി ഐ. സി. ആർ. എഫ് അംഗങ്ങളെ സമീപിക്കാവുന്നതാണ്.ഐ. സി. ആർ. എഫ് അംഗൾ വിവരങ്ങൾ ക്രോഡീകരിച്ച് അപ്പ്രൂവൽ ടീം അംഗീകരിക്കുന്ന രീതിയാണ് ഇതിനായി ഏർപ്പാടാക്കിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 35990990,38415171 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു