ആലപ്പുഴ: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യവകുപ്പ്. ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ആറ് മുതിർന്ന ഡോക്ടർമാരെ സ്ഥലം മാറ്റി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മെഡിക്കൽ കോളേജിനെ കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി നേരിട്ട് സന്ദർശിച്ചിരുന്നു. അക്കാലത്ത് പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ചുമതല മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ സ്ഥലംമാറ്റം.
Trending
- കര്‍ബാബാദ് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഭക്ഷണ വണ്ടികള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ജനാബിയ റോഡ് ഫ്െൈളെഓവര് പദ്ധതിക്കായി പാതകള്‍ ഭാഗികമായി അടയ്ക്കും
- പണം വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍; ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥാപന മാനേജര്‍ ഉള്‍പ്പെട്ട കേസ് കോടതിക്ക് കൈമാറി
- ബഹ്റൈനില്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
- സുസ്ഥിര വിനോദസഞ്ചാരത്തെക്കുറിച്ചുള്ള യുവാക്കളുടെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സമാപിച്ചു
- ദേ പുട്ട് ഉത്ഘാടനം നാളെ
- ട്രംപിന്റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയയുടെ കനത്ത ആക്രമണം
- ജിഎസ്ടി പരിഷ്കരണം: നികുതി കുറയുന്നത് നല്ലത്, പക്ഷേ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് കെ എൻ ബാലഗോപാൽ