തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷവും സമൃദ്ധിയുമുള്ള പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്റെ വികസനത്തിനായുള്ള ആശയങ്ങളിലും പ്രവർത്തനങ്ങളിലും നമ്മുടെ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തെ എല്ലാവർക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാൻ കഴിയുന്ന വര്‍ഷമാവട്ടെ 2023 എന്ന് ആശംസിക്കുന്നു’, ഗവർണർ പറഞ്ഞു.
Trending
- ദർഷിതയുടേത് ക്രൂരകൊലപാതകം, വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു, മോഷണം പോയത് 30 പവൻ സ്വർണം, സുഹൃത്ത് പിടിയിൽ
- രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നു, കെ സുധാകരൻ
- വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് നൽകുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്
- രാജിയില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു
- സനയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം, പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം
- ബഹ്റൈൻ എ. കെ. സി. സി. യുടെ അക്ഷരക്കൂട്ട് നവ്യാനുഭവം.. ഷീജ ചന്ദ്രൻ.
- സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; എട്ട് പേര് ചികിത്സയില്‍
- രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി മുറവിളി; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൂട്ടത്തോടെ രാജി ആവശ്യവുമായി നേതാക്കൾ