മനാമ: ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി (ബഹ്റൈൻ ) നടത്തി വരുന്ന കോവിഡ് റിലീഫ് ഫുഡ് കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ജില്ല പ്രസിഡന്റ് ചെമ്പൻ ജലാലിന് കിറ്റ് കൈ മാറികൊണ്ടു ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ ഐ സി സി വൈസ് പ്രസിഡന്റ് നാസർ മഞ്ചേരി,ബാലകൃഷ്ണൻ ദേവീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി റംഷാദ് ആയിലക്കാട്,വൈസ് പ്രസിഡന്റ് ബഷീർ തറയിൽ, ദിലീപ് മൂത്തമന, കാരി മുഹമ്മദ്, സുമേഷ്, റിയാസ്, രഞ്ജിത് പടിക്കൽ, ഷെരീഫ് മലപ്പുറം, ഷാനവാസ് പരപ്പൻ എന്നിവർ നേതൃത്വo നൽകി.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍