മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്നവർക്കായി ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കും, കോഴിക്കോടേക്കും പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് ബഹ്റൈൻ സംസ്കൃതിയും കെ.എസ്.സി.എ യും ചേർന്ന് ചാർട്ടേർഡ് വിമാന യാത്രാ സൗകര്യം ഒരുക്കുകയാണ്. വിമാന സർവീസിൻ്റെ ദിവസവും സമയവും പിന്നീട് അറിയിക്കുന്നതാണ് എന്നും സംഘാടകർ അറിയിച്ചു. യാത്ര കേരള,കേന്ദ്ര സർക്കാറിൻ്റെയും, ബഹറിൻ ഗവർമെൻ്റിൻ്റെയും നിബന്ധനകൾ ക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സിജുകുമാർ -33133922, റിതിൻ രാജ് -39104176, ലിജേഷ് -36060559, സന്തോഷ്കുമാർ -39222431, സതീഷ് നാരായണൻ -33368466 എന്നിവരെ ബന്ധപ്പെടുക. കൊച്ചിയിലേക്കും, കോഴിക്കോടേക്കും യാത്ര ചെയ്യേണ്ടവർ ഈ ലിങ്കിൽ രജിസ്ട്രർ ചെയ്യണം.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്