ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷംന കാസിം. പ്രണയം നടിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് മാപ്പില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും ഷംന കുറിച്ചു.
‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്, അവൻ മരണത്തിലേക്ക് നടക്കുമ്പോഴും അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിതമായ കൊലപാതകത്തിന് മാപ്പില്ല, പരമാവധി ശിക്ഷ നൽകണം’,ഷംന കുറിച്ചു.