മലപ്പുറം: ഹെഡ് ലൈറ്റ് ഇല്ലാതെ മലപ്പുറം തിരൂരിൽ നിന്ന് പൊന്നാനിയിലേക്ക് രാത്രി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി. ഹെഡ് ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാർക്ക് ലൈറ്റും ഇല്ലാതെയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ യാത്ര. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു.
Trending
- ‘അപാരമായ ആത്മീയ ശക്തി നിലനില്‍ക്കുന്ന ദിവസം’, വൈക്കത്തഷ്ടമി നാളെ; അറിയാം ഐതീഹ്യം
- വളയം മാത്രമല്ല മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ഗാനമേള ട്രൂപ്പിന്റെ അരങ്ങേറ്റം ഇന്ന്, ‘ഗാനവണ്ടി’
- ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ
- ശബരിമല സ്വര്‍ണ്ണക്കൊള്ള ജനവിധി നിര്‍ണയിക്കുമെന്ന് സണ്ണി ജോസഫ്; ‘കൂടുതല്‍ പേര് കുടുങ്ങുമോയെന്ന ഭയത്തില്‍ സിപിഎം’
- ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലോ? സുരേഷ് ഗോപിയോട് മന്ത്രി കെ രാജൻ
- കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു
- ബിഡികെ 100 മത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ
- സപ്ലിമെൻറ് പ്രകാശനം നിർവഹിച്ചു.

