മനാമ: 2020 ജൂലൈ 15 ന് നടത്തിയ 8,221 കോവിഡ് -19 പരിശോധനകളിൽ 482 പുതിയ കേസുകൾ കണ്ടെത്തി. ഇവരിൽ 260 പേർ പ്രവാസി തൊഴിലാളികളാണ്. 216 പുതിയ കേസുകൾ സമ്പർക്കത്തിലൂടെയും 6 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ബഹറിനിൽ പുതുതായി 597 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 30,320 ആയി വർദ്ധിച്ചു. നിലവിൽ 48 കോവിഡ്-19 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 4123 കേസുകളിൽ 4075 കേസുകൾ തൃപ്തികരമാണ്. ബഹ്റൈനിൽ ആകെ മരണം 117 ആയി. രാജ്യത്ത് ഇതുവരെ 6,93,539 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Trending
- സാറില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
- ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്