മനാമ: ബഹ്റൈനിലെ സനദില്‍ നാഷണല്‍ ചാര്‍ട്ടര്‍ ഹൈവേയില്‍ ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു.
ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഒരു ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അധികൃതര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
Trending
- റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍; കുക്കു പരമേശ്വരന് വൈസ് ചെയര്‍പേഴ്സണ്‍
- ബഹ്റൈൻ നവകേരള ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം നടത്തി :
- കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ, കൺവീനറായി ദീപ ദാസ് മുൻഷി
- ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരായ കമ്മിറ്റി ശില്പശാല നടത്തി
- ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്, നാല് ശതമാനം ഡിഎ അനുവദിച്ചു, ഒക്ടോബറിലെ ശമ്പളത്തിനൊപ്പം ലഭിക്കും
- സനദില്‍ വാഹനാപകടം; രണ്ടു മരണം
- ഭാരോദ്വഹനത്തില്‍ രണ്ട് സ്വര്‍ണവും ഹാന്‍ഡ്ബോളില്‍ വെങ്കലവും; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ ബഹ്റൈന്റെ മെഡല്‍ നേട്ടം 12 ആയി
- ബഹ്റൈനില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചു

 
