മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖിന്റെ ഭാര്യാപിതാവ് അന്തരിച്ചു. കണ്ണൂർ : ടൌൺ സ്കൂളിന് സമീപം തസ്നീം ഹൗസിൽ ടി എം അബ്ദുൽ അസീസ് പയ്യാമ്പലം ആണ് അന്തരിച്ചത്. 85 വയസായിരുന്നു. പുൽസറകത്ത് റൗളബിയാണ് ഭാര്യ. ഹാഷിം(അബൂദാബി),ഹിഷാം, (റാസൽ ഖൈമ) ഡോക്ടർ സലീം (ഫാറൂഖ് കോളേജ്), തസ്നീം (ബഹ്റൈൻ)എന്നിവർ മക്കളാണ്.റൈഹാനത്ത്, സുമയ്യ, ഷാനു പർവീൻ, ഫസലുൽ ഹഖ് (ബഹ്റൈൻ)ജാമതാക്കളാണ്
അബ്ദുൽ ഹമീദ്.ടി.എം പരേതരായ അബ്ദുൽ മജീദ്, മുഹമ്മദ് സാലി എന്നിവർ സഹോദരങ്ങളാണ്ഖബറടക്കം നാളെ (13.02.23 ന്) രാവിലെ 10 മണിക്ക് ചിറക്കൽകുളം ജുമാ മസ്ജിദിൽ നടക്കും.
Trending
- ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: ആദ്യ ദിവസം മികച്ച ജനപങ്കാളിത്തം
- ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശി നിയമനം വര്‍ധിച്ചു; വിദേശികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു
- ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ: വിപണിയില്‍ കര്‍ശന പരിശോധനയുമായി വ്യവസായ മന്ത്രാലയം
- ബഹ്റൈനില്‍ മോഷ്ടിച്ച കാര്‍ഡുകളുപയോഗിച്ച് നികുതിയടച്ചയാള്ക്ക് 5 വര്‍ഷം തടവ്
- വേങ്ങരയില്‍ ഫോണിലൂടെ മുത്തലാഖ്; പരാതിയുമായി യുവതി
- മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ
- കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തി, കമ്പനിക്ക് കോടതി വിധിച്ചത് കനത്ത പിഴ
- ഹമദ് രാജാവ് റോയല്‍ ബഹ്റൈന്‍ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിച്ചു