മുംബൈ: ഒഷിവാര സബര്‍ബനില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും ബ്ലാക്ക് മെയ്ല് ചെയ്യുകയും ചെയ്ത കേസില്‍ നടനും മോഡലുമായ കരണ്‍ ഒബറോയിയെ പോലീസ് അറസ്റ്റ് ചെയ്തു. 2016 മുതല്‍ താനുമായി ബന്ധം സ്ഥാപിച്ച ഒബറോയി വിവാഹ വാഗ്ദാനം നല്കി തന്നെ ബലാത്സംഗം ചെയുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.തന്റെ അശ്ലീല വീഡിയോകള്‍ നടന് പകര്‍ത്തിയതായും ഈ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യതാ യും യുവതി പരാതിപെട്ടു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒബറോയിയെ അറസ്റ്റ് ചെയ്തു.
Attachments area