ശമ്പളത്തിന് ഒപ്പമുളള ആനുകൂല്യങ്ങള്‍ വേണ്ടെന്ന് വെച്ച് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെ. ഗൂഗിള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നുവെന്ന വിമര്‍ശനം വ്യാപകമായിനെ തുടര്‍ന്നാണ് സുന്ദര്‍ പിച്ചെക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്. പ്രതിഫലന ഇനത്തില്‍ സുന്ദര്‍ പിച്ചെ കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നില്ല. 2014ല്‍ 25 കോടി ഡോളറിന്റെ ഓഹരികള്‍ ഗൂഗിള്‍ സുന്ദറിന് പ്രതിഫല ഇനത്തില്‍ നല്‍കിയിരുന്നു. 2016 ല്‍ 20 കോടി ഡോളറിന്റെ ഓഹരികളും. എന്നാല്‍ 2017 ലും 2018 ലും ഓഹരി ആനുകൂല്യങ്ങള്‍ സുന്ദര്‍ പിച്ചെ സ്വീകരിച്ചിരുന്നില്ല. 2015 ല്‍ ഗൂഗിള്‍ സി.ഇ.ഒ. ആയി സ്ഥാനമേറ്റ് സുന്ദര്‍ പിച്ചെ 2004 ല്‍ ആണ് ഗൂഗിളില്‍ എത്തുന്നത്. 2008 ല്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ തയ്യാറാക്കിയ സംഘത്തിന്റെ നേതാവും ഇദ്ദേഹമായിരുന്നു.
Trending
- ബിഹാറിൽ വോട്ടെടുപ്പിനു പിന്നാലെ ബിജെപി – ആർജെഡി സംഘർഷം: ഒരാള്‍ വെടിയേറ്റ് മരിച്ചു
- ചികിത്സപ്പിഴവ്: 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്
- യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിക്കു നിർദ്ദേശം
- അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കസേരകള്‍ തകര്‍ത്തു, ലാത്തിച്ചാര്‍ജ്
- പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്.ആര്.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്
- കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതി: മേയർ ആര്യ രാജേന്ദ്രൻ രഹസ്യമൊഴി നൽകി
- കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത
- വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്