മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖിന്റെ ഭാര്യാപിതാവ് അന്തരിച്ചു. കണ്ണൂർ : ടൌൺ സ്കൂളിന് സമീപം തസ്നീം ഹൗസിൽ ടി എം അബ്ദുൽ അസീസ് പയ്യാമ്പലം ആണ് അന്തരിച്ചത്. 85 വയസായിരുന്നു. പുൽസറകത്ത് റൗളബിയാണ് ഭാര്യ. ഹാഷിം(അബൂദാബി),ഹിഷാം, (റാസൽ ഖൈമ) ഡോക്ടർ സലീം (ഫാറൂഖ് കോളേജ്), തസ്നീം (ബഹ്റൈൻ)എന്നിവർ മക്കളാണ്.റൈഹാനത്ത്, സുമയ്യ, ഷാനു പർവീൻ, ഫസലുൽ ഹഖ് (ബഹ്റൈൻ)ജാമതാക്കളാണ്
അബ്ദുൽ ഹമീദ്.ടി.എം പരേതരായ അബ്ദുൽ മജീദ്, മുഹമ്മദ് സാലി എന്നിവർ സഹോദരങ്ങളാണ്ഖബറടക്കം നാളെ (13.02.23 ന്) രാവിലെ 10 മണിക്ക് ചിറക്കൽകുളം ജുമാ മസ്ജിദിൽ നടക്കും.


