ഇന്നത്തെ കണക്കു പ്രകാരം ലോകത്തു 6300 അധികം പേർ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മരണപെട്ടു. ഫ്രാൻസിൽ 1417 പേരാണ് മരണപ്പെട്ടത്. അമേരിക്കയിൽ 1373 പേർ ഇന്ന് മരണപെട്ടു. യു.കെയിൽ 786 പേരും ഇന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മരണപെട്ടു.
ഇതുവരെയുള്ള കണക്കു പ്രകാരം ഇറ്റലിയിൽ 17127 പേരും, സ്പെയിനിൽ 13897 പേരും,അമേരിക്കയിൽ 12021 പേരും ,ഫ്രാൻസിൽ 10343 പേരും മൊത്തത്തിൽ മരണപെട്ടു.