Yuva Morcha | Starvision News Malayalam
	1	</sy:updateFrequency>
Yuva Morcha | Starvision News Malayalam
മുകേഷിന്‍റെ ഓഫീസിലേക്ക് കോഴികളുമായി യുവമോർച്ച; രാജിയാവശ്യപ്പെട്ട് ചിന്നക്കടയിൽ വേറിട്ട പ്രതിഷേധം
കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയിൽ യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോർച്ച പ്രതിഷേധം നടത്തുന്നത്. കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ ചിന്നക്കട റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇവർക്കൊപ്പം ബിജെപിയുടെ പ്രതിഷേധവും നടക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസവും  മുകേഷിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തിൽ മറ്റൊരിടത്ത് യൂത്ത് കോൺ​ഗ്രസും പ്രതിഷേധിക്കുന്നുണ്ട്. അതേസമയം, മുകേഷിന്റെ ഓഫീസിന് [...]
The post മുകേഷിന്‍റെ ഓഫീസിലേക്ക് കോഴികളുമായി യുവമോർച്ച; രാജിയാവശ്യപ്പെട്ട് ചിന്നക്കടയിൽ വേറിട്ട പ്രതിഷേധം appeared first on Starvision News Malayalam.
അതിനിടെ, മുകേഷിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധം നടക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തി‌ലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവിൽ എംഎൽഎ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. 
കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ,  ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 
ഉത്സവത്തിനിടെ പീഡിനശ്രമം; യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ
തൃശൂർ: ഉത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് വ്യാസനഗറിൽ കാട്ടിൽ ഇണ്ണാറൻ കെ എസ് സുബിൻ (40) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങൾക്ക് ശേഷം ബംഗളൂരുവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജനുവരിയിൽ ആയിരുന്നു സംഭവം. വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സുബിനെതിരെയുള്ള കേസ്. ജനുവരി 10നായിരുന്നു പരാതിയിൽ പൊലീസ് കേസെടുത്തത്. ഇതോടെ പ്രതി ഒളിവിൽ [...]
The post ഉത്സവത്തിനിടെ പീഡിനശ്രമം; യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ appeared first on Starvision News Malayalam.
തൃശൂർ: ഉത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് വ്യാസനഗറിൽ കാട്ടിൽ ഇണ്ണാറൻ കെ എസ് സുബിൻ (40) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങൾക്ക് ശേഷം ബംഗളൂരുവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജനുവരിയിൽ ആയിരുന്നു സംഭവം. വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സുബിനെതിരെയുള്ള കേസ്. ജനുവരി 10നായിരുന്നു പരാതിയിൽ പൊലീസ് കേസെടുത്തത്. ഇതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിനെത്തുടർന്ന് പൊലീസ് സംഘം അവിടെ എത്തി തെരച്ചിൽ നടത്തി. പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് സുബിൻ. ഇയാൾ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്ഐക്ക് പുറമെ സിപിഒമാരായ അലി, അരുൺ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണം – യുവമോർച്ച
തിരുവനന്തപുരം: വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണമെന്നു യുവമോർച്ച. മുഖ്യമന്ത്രിയുടെ മകൾ സംശയത്തിന് അതീതയായിരിക്കണം. ഈ പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്ന് എല്ലാവർക്കും അറിയാം . ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം . സത്യം പുറത്ത് വരണം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപറ്റിയത് എന്തിനെന്ന് ജനങ്ങൾ അറിയണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എന്തിന്റെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ലഭിച്ച മാസപ്പടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. [...]
The post വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണം – യുവമോർച്ച appeared first on Starvision News Malayalam.
തിരുവനന്തപുരം: വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണമെന്നു യുവമോർച്ച. മുഖ്യമന്ത്രിയുടെ മകൾ സംശയത്തിന് അതീതയായിരിക്കണം. ഈ പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്ന് എല്ലാവർക്കും അറിയാം . ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം . സത്യം പുറത്ത് വരണം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപറ്റിയത് എന്തിനെന്ന് ജനങ്ങൾ അറിയണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എന്തിന്റെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ലഭിച്ച മാസപ്പടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കരിമണൽ കമ്പനി ഉടമയുടെ ഡയറിയിൽ കോൺഗ്രസിന്റെ നേതാക്കളുമുണ്ട്. ഇക്കാര്യത്തിൽ എന്താണ് പ്രതിപക്ഷ നേതാവിന് പറയാനുള്ളത് എന്നും പ്രഫുൽ കൃഷ്ണൻ ചോദിച്ചു.
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍.ഐ.എക്ക്
ന്യൂദല്‍ഹി: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറി. കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കേരള അതിർത്തിക്കടുത്തുള്ള ബെല്ലറയിൽ നിന്നാണ് രണ്ട് പ്രതികളെയും പിടികൂടിയത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയവരാണ് യുവമോർച്ച നേതാവ് പ്രവീൺ നെട്ടറയെ കൊലപ്പെടുത്തിയത്. 29 കാരനായ സക്കീർ, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് ഇവർ എത്തിയത്.
The post യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍.ഐ.എക്ക് appeared first on Starvision News Malayalam.
കേരള അതിർത്തിക്കടുത്തുള്ള ബെല്ലറയിൽ നിന്നാണ് രണ്ട് പ്രതികളെയും പിടികൂടിയത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയവരാണ് യുവമോർച്ച നേതാവ് പ്രവീൺ നെട്ടറയെ കൊലപ്പെടുത്തിയത്. 29 കാരനായ സക്കീർ, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് ഇവർ എത്തിയത്.
തലസ്ഥാന നഗരിയിലെ മെഡിക്കൽ കോളേജിൽ വരെ പാർട്ടിക്കാരെ കുത്തി കയറ്റുന്ന നടപടിക്കെതിരെ യുവമോർച്ചയുടെ ഉപരോധം
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ മെഡിക്കൽ കോളേജിൽ വരെ പാർട്ടിക്കാരെ കുത്തി കയറ്റുന്ന നടപടിക്കെതിരെ യുവമോർച്ചയുടെ ഉപരോധം. തലസ്ഥാന നഗരിയിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അറ്റൻഡർ ഗ്രേഡ് സെക്കൻഡ് നിയമനത്തിന് പാർട്ടി സെക്രട്ടറിയുടെ കത്ത് വേണം.പരീക്ഷകൾ എഴുതി വർഷങ്ങളായി റാങ്ക് ലിസ്റ്റിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികളെ തഴഞ്ഞു കൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും നിയമിക്കാൻ വേണ്ടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തിയ ഇന്റർവ്യൂ ഹാളിൽ കയറി യുവമോർച്ച പ്രവർത്തകർ തടഞ്ഞു. വീണ്ടും ഇന്റർവ്യൂ നടത്താൻ ശ്രമിച്ച അധികൃതരെ [...]
The post തലസ്ഥാന നഗരിയിലെ മെഡിക്കൽ കോളേജിൽ വരെ പാർട്ടിക്കാരെ കുത്തി കയറ്റുന്ന നടപടിക്കെതിരെ യുവമോർച്ചയുടെ ഉപരോധം appeared first on Starvision News Malayalam.
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ മെഡിക്കൽ കോളേജിൽ വരെ പാർട്ടിക്കാരെ കുത്തി കയറ്റുന്ന നടപടിക്കെതിരെ യുവമോർച്ചയുടെ ഉപരോധം.
തലസ്ഥാന നഗരിയിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അറ്റൻഡർ ഗ്രേഡ് സെക്കൻഡ് നിയമനത്തിന് പാർട്ടി സെക്രട്ടറിയുടെ കത്ത് വേണം.
പരീക്ഷകൾ എഴുതി വർഷങ്ങളായി റാങ്ക് ലിസ്റ്റിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികളെ തഴഞ്ഞു കൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും നിയമിക്കാൻ വേണ്ടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തിയ ഇന്റർവ്യൂ ഹാളിൽ കയറി യുവമോർച്ച പ്രവർത്തകർ തടഞ്ഞു.
വീണ്ടും ഇന്റർവ്യൂ നടത്താൻ ശ്രമിച്ച അധികൃതരെ യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് ഇന്റർവ്യൂ നിർത്തിവച്ചു.വ്യക്തമായ മാർഗനിർദേശം ഇല്ലാതെ ഇന്റർവ്യൂ നടത്താൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഉപരോധം തുടർന്ന യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ സജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, വലിയവിള ആനന്ദ് , പൂവച്ചൽ ആജി, ചൂണ്ടിക്കൽ ഹരി, രാഹുൽ, മലയിൻകീഴ് വിനോദ് , ആറ്റുകാൽ ശ്യാം, കൈപ്പള്ളി വിഷ്ണു,
തുടങ്ങിയ നേതാക്കളെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് നീക്കി.
പാലക്കാട് യുവമോർച്ച നേതാവിന്റെ കൊലപാതകം: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
പാലക്കാട്: പാലക്കാട് തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു മിഥുൻ. മിഥുന്റെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി. മാർച്ച് രണ്ടിന് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവമോർച്ച നേതാവ് അരുൺ കുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ 11 നാണ് മരണം സംഭവിച്ചത്. എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയിൽ [...]
The post പാലക്കാട് യുവമോർച്ച നേതാവിന്റെ കൊലപാതകം: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി appeared first on Starvision News Malayalam.
പാലക്കാട്: പാലക്കാട് തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു മിഥുൻ. മിഥുന്റെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി. മാർച്ച് രണ്ടിന് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവമോർച്ച നേതാവ് അരുൺ കുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ 11 നാണ് മരണം സംഭവിച്ചത്.
എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അരുൺ കുമാറിൻ്റെ മരണത്തിനിടയാക്കിയത് പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയിലും കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തിലും യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് അഞ്ച് റൗണ്ടാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതില്‍ യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ചൂണ്ടിക്കല്‍ ഹരി ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയും പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് [...]
The post യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം appeared first on Starvision News Malayalam.
സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: യുവമോര്‍ച്ച
തിരുവനന്തപുരം: നേതാക്കളുടെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും എംഎല്‍എമാരുടെ ഭാര്യമാരെയും തിരുകി കയറ്റി സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ഇടത്‌വത്ക്കരിക്കാനുള്ള നീക്കത്തെയാണ് ഗവര്‍ണര്‍ എതിര്‍ത്തത്. സര്‍വ്വകലാശാല ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്ക് പോലും ഇത്തരത്തില്‍ പ്രതികരിക്കേണ്ട സാഹചര്യം പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചു. ഇത് മൂന്നര കോടി വരുന്ന സംസ്ഥാനത്തെ ജനങ്ങളെ നാണംകെടുത്തുന്നതാണ്. കഴിഞ്ഞ [...]
The post സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: യുവമോര്‍ച്ച appeared first on Starvision News Malayalam.
യുവമോർച്ച നവഭാരത് മേള സമാപന സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസം നീണ്ടു നിന്ന നവഭാരത് മേളയുടെ സമാപന വേദിയിൽ തിരുവനന്തപുരത്ത് വ്യത്യസ്തമായ 71 മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുകയും, ചിത്രരചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഗുജറാത്ത്‌ മുഖ്യമന്ത്രി പദം മുതൽ ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി 20 വർഷം തികയുന്ന നരേന്ദ്ര മോഡിയുടെ ജീവിത ചരിത്രവും ഭരണ നേട്ടങ്ങളും അടങ്ങുന്ന പ്രദർശിനിയുടെ സമാപന സമ്മേളനവും കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം [...]
The post യുവമോർച്ച നവഭാരത് മേള സമാപന സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസം നീണ്ടു നിന്ന നവഭാരത് മേളയുടെ സമാപന വേദിയിൽ തിരുവനന്തപുരത്ത് വ്യത്യസ്തമായ 71 മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുകയും, ചിത്രരചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. 
ഗുജറാത്ത്‌ മുഖ്യമന്ത്രി പദം മുതൽ ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി 20 വർഷം തികയുന്ന നരേന്ദ്ര മോഡിയുടെ ജീവിത ചരിത്രവും ഭരണ നേട്ടങ്ങളും അടങ്ങുന്ന പ്രദർശിനിയുടെ സമാപന സമ്മേളനവും കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു . യുവമോർച്ച ജില്ലാ പ്രസിഡന്റ് സജിത്ത് അധ്യക്ഷത വഹിച്ചു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, വിജയൻ തോമസ്, യുവമോർച്ച സംസ്ഥാന നേതാക്കളായ ബി.എൽ അജേഷ്, അനുരാജ്, ബി. ജി. വിഷ്ണു, അഭിലാഷ് അയോധ്യ, ബിജെപി ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് നന്ദു, കരമന പ്രവീൺ, എന്നിവർ സംസാരിച്ചു.
നാഷണൽ ക്ലബ്ബിൽ നടന്ന നവഭാരത് മേളക്ക് വലിയവിള ആനന്ദ്, കിരൺ, അഭിജിത്ത്, നെടുമങ്ങാട് വിജിത്ത്, രാമേശ്വരം ഹരി, അനന്തു വിജയ്, ചൂണ്ടിക്കൽ ഹരി ആശാനാഥ്, കവിത സുഭാഷ്, മണിനാട് സജി,വിപിൻ എന്നിവർ നേതൃത്വം നൽകി.
വാര്യന്‍കുന്നനെ മഹത്വവത്കരിക്കല്‍: ഡിവൈഎഫ്‌ഐ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി മാറി: യുവമോര്‍ച്ച
തിരുവനന്തപുരം: വാര്യന്‍കുന്നനെ മഹത്വവത്കരിക്കുന്നതിലൂടെ ഡിവൈഎഫ്‌ഐ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണൻ. പ്രത്യേക മതരാഷ്ട്രത്തിന് വേണ്ടിയുള്ള കലാപമായ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളോടും ദേശാഭിമാനികളോടും ചെയ്യുന്ന ക്രൂരതയാണെന്നും പ്രഫുല്‍ കൃഷ്ണൻ പറഞ്ഞു.ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയും ക്ഷേത്രങ്ങള്‍ തകര്‍ത്തും മതം മാറ്റിയും സ്ത്രീകളെ ബലാത്കാരത്തിന് ഇരയാക്കിയും നടത്തിയ കലാപം സ്വാതന്ത്ര്യ സമരം എന്ന് പ്രചരിപ്പിക്കുന്ന ഡിവൈഎഫ്‌ഐയും സിപിഎമ്മും മന്ത്രിമാരും ബോധപൂര്‍വ്വം ചരിത്രത്തെ വളച്ചൊടിക്കുകയാണ്. മാപ്പിള ലഹളയക്ക് നേതൃത്വം നല്‍കയ [...]
The post വാര്യന്‍കുന്നനെ മഹത്വവത്കരിക്കല്‍: ഡിവൈഎഫ്‌ഐ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി മാറി: യുവമോര്‍ച്ച appeared first on Starvision News Malayalam.