Yousif Al Moayyed Technical Centre | Starvision News Malayalam
വാ​ഹ​ന​ങ്ങ​ളു​ടെ സാ​​ങ്കേ​തി​ക ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്കു​ള്ള ടെക്‌നിക്കൽ സെന്റർ സിത്രയിൽ തുറന്നു
മനാമ: ട്രാ​ഫി​ക്​ വി​ഭാ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ സിത്രയിൽ യൂസിഫ് അൽ മൊഅയ്യിദ് സാങ്കേതിക ക്ഷമത കേന്ദ്രം ആരംഭിച്ചു. ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സാങ്കേതിക ക്ഷമത കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വാ​ഹ​ന​ങ്ങ​ളു​ടെ വ​ർ​ഷാ​ന്ത സാ​​ങ്കേ​തി​ക ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്കു​ള്ള ഈ കേന്ദ്രത്തിന് പ്രതിദിനം 200 വാഹനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. ബഹ്‌റൈനിലെ എട്ടാമത്തെ കേന്ദ്രമാണിത്. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദേശത്തിന്റെ ഭാഗമായി സ്വ​കാ​ര്യ [...]
The post വാ​ഹ​ന​ങ്ങ​ളു​ടെ സാ​​ങ്കേ​തി​ക ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്കു​ള്ള ടെക്‌നിക്കൽ സെന്റർ സിത്രയിൽ തുറന്നു appeared first on Starvision News Malayalam.
വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തു​ട​ങ്ങു​ന്ന​തി​നു​ള്ള നീ​ക്ക​മുണ്ട്. നി​ല​വി​ൽ ഈ​സ ടൗ​ണി​ലെ ട്രാ​ഫി​ക്​ ആ​സ്​​ഥാ​ന​ത്തും പ​രി​ശോ​ധ​ന​ നടക്കുന്നുണ്ട്. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ ആ​ഴ്​​ച​യി​ൽ ആ​റു​ദി​വ​സ​വും ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​കും. ആ​വ​ശ്യ​മാ​യ നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ജീ​വ​ന​ക്കാ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്​​ത ശേ​ഷ​മാ​ണ്​ സാ​​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കേ​ന്ദ്രം തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കുന്നത്.